തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് തച്ചിരേത്ത് തെക്കതിൽ രവീന്ദ്രൻപിള്ള (75, മണിയൻപിള്ള) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: ഉഷാകുമാരി, ഗീതാകുമാരി (സൗത്ത് ആഫ്രിക്ക). മരുമക്കൾ: രാധാകൃഷ്ണപിള്ള (റിട്ട. കൃഷി അസിസ്റ്റന്റ്), അനിൽകുമാർ (സൗത്ത് ആഫ്രിക്ക ).