പള്ളിമൺ: ഇളവൂർ ഷാബു മന്ദിരത്തിൽ പരേതനായ അർജുനൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മാൾ (68) നിര്യാതയായി. മക്കൾ: സതിഅമ്മാൾ, ലതഅമ്മാൾ, ബാബു, ഷാബു, രാജമണിഅമ്മാൾ. മരുമക്കൾ: സജാനന്ദൻ ആചാരി, സെൽവരാജൻ ആചാരി, രജീന്ദ്രൻ ആചാരി, പ്രീത, സിന്ധു.