jaya

കൊല്ലം: താമരക്കുളം കീർത്തനത്തിൽ കെ. ജയകുമാർ (65, കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: എ. സിന്ധു. മക്കൾ: ജെ. ജയേഷ്, ജെ. അജേഷ്. സഹോദരങ്ങൾ: കെ. സ്വർണലത, കെ. സുഭാഷ്, കെ. സുനിൽ ബാബു. സഞ്ചയനം 23ന് രാവിലെ.