ക​ന്റോൺ​മെന്റ് (9-5): മ​ണി​ച്ചി​ത്തോ​ട്, ചെ​മ്മാൻ​മു​ക്ക്, ക്രി​സ്​തു​രാ​ജ്, ബി​ഷ​പ്പ് ജ​റോം ​ന​ഗർ, വ​​ട​യാ​റ്റു​കോ​ട്ട റോ​ഡ്

അയത്തിൽ (9-1) : കരിത്തറ.

കിളികൊല്ലൂർ (9-5) : തട്ടിൻപുറം, അംബേദ്ക്കർ കോളനി, കുഴിക്കര, ഇടയിലവീട്.

കുണ്ടറ (9-5) : സ്റ്റാർച്ച് ഗേറ്റ്, നാന്തിരിക്കൽ പള്ളി, കടമുക്ക്, ട്രിനിറ്റി ലൈസിയം സ്കൂൾ, കുമ്പളം ബസ് സ്റ്റാൻഡ്.