കുന്നത്തൂർ: പോരുവഴിയിൽ കല്ലൂർക്കുഴി ചാങ്ങയിൽക്കാവ് (അമ്പലത്തുംകാലഭാഗം) പരേതനായ ചെല്ലപ്പന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (85) നിര്യാതയായി. മക്കൾ: പരേതനായ ഗോപി, കമലമ്മ, ഗീത, രാജൻ, വിനോദ് (ഹെൽത്ത്, തിരുവനന്തപുരം). മരുമക്കൾ: പരേതയായ വത്സല, കുട്ടൻ, ശശി, മിനിമോൾ, ബിജി. സഞ്ചയനം 21ന് രാവിലെ 8ന്.