കൊട്ടാരക്കര : കില ഇ.ടി.സി ഫാമിലേക്ക് ഒരു വർഷത്തേക്ക് ആവശ്യമായ രാസ- ജൈവ വളം വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പ്പര്യമുള്ളവർ 23ന് പകൽ 11നകം ക്വട്ടേഷൻ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : 9895324375 എന്ന നമ്പരിൽ ബന്ധപ്പെടണം.