മൺറോത്തുരുത്ത്: പെരുങ്ങാലം തോട്ടത്തിൽ വീട്ടിൽ ടി.ആർ. പുരുഷോത്തമൻ (89) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പെരുങ്ങാലം 634-ാം നമ്പർ ശാഖാ സെക്രട്ടറിയും കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റുമായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: അശോകൻ, ചന്ദ്രസേനൻ, കൃഷ്ണമ്മ, സുരേഷ് ബാബു, സുജാത, പ്രകാശ്, സുദർശനൻ, സുഭാഷ്. മരുമക്കൾ: ഷീലാദേവി, അനിത, പരേതനായ ശശികുമാർ, ഗീത, അജിത്ത്, ശ്രീജ, ബിജി, സ്മിത.