policee

ട്രെയിനിംഗിനിടെ പ്രണയിച്ച് വിവാഹിതരായ യുവ പൊലീസ് ദമ്പതിമാരായ ഷെഫീക്കിന്റെയും സുധീനയുടെയും ആദ്യ ഡ്യൂട്ടിയും ഒന്നിച്ച്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവരെ പോയിന്റ് ഡ്യൂട്ടിക്കാണ് നിയോഗിച്ചത്.വീഡിയോ - ശ്രീധർലാൽ.എം.എസ്