പത്തനാപുരം: കുണ്ടയം ചരുവിള വീട്ടിൽ തങ്കപ്പൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരള. മക്കൾ: ടി. അനിൽകുമാർ (മുൻ ഗ്രാമപഞ്ചായത്തംഗം, പത്തനാപുരം), ടി. മനോജ് കുമാർ. മരുമക്കൾ: ദീപ, ആര്യ.