പത്തനാപുരം: പാതിരിക്കൽ ആനന്ദവിലാസത്തിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ആർ. പൊന്നമ്മ (82) നിര്യാതയായി. മക്കൾ: പുഷ്പകുമാരി, കോമളവല്ലി. മരുമക്കൾ: മുരളീധരൻ നായർ, സോമൻ നായർ. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.