nisam

ഉ​മ​യ​ന​ല്ലൂർ: തെ​ക്കേ​വി​ള വ​ട​ക്ക​തിൽ വീ​ട്ടിൽ മേ​വ​റം നി​സാം (46) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​ജീ​ന. മ​ക്കൾ: ഹാ​ജി​റ, തൽ​ഹ​ത്ത്, ആ​യി​ഷ മെ​ഹ്റിൻ.