ഉമയനല്ലൂർ: ബറക്കത്ത് മുക്ക് വലിയവിള വീട്ടിൽ ഷറഫുദ്ദീൻ (64, കണ്ടച്ചിറ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഹ്യാനത്ത്. മക്കൾ: റാഷിദ്, ഇർഷാദ്, ഇർഫാന. മരുമക്കൾ: ആമിന, ഫാത്വിമ, നിസാം.