കരിക്കോട്: മേക്കോൺ അജയഭവനിൽ പരേതനായ കാർത്തികേയന്റെയും (സർവീസ് കോൺസൾട്ടന്റ്) അരുന്ധതിയുടെയും (റിട്ട. അദ്ധ്യാപിക) മകൻ അഡ്വ. ബിജു കാർത്തികേയൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത. മക്കൾ: കീർത്തി, ഗൗരി. സഹോദരങ്ങൾ: കൃഷ്ണകുമാർ, ദീപകുമാർ (ശാഖാ സ്കൂൾ കടപ്പാക്കട), അന്നപൂർണ.