മനയിൽകുളങ്ങര: പേഴതിൽ വീട്ടിൽ മോഹനൻ പിള്ളയുടെ ഭാര്യ ഷീലാകുമാരി (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ മോഹൻ, അഞ്ജന മോഹൻ. മരുമകൾ: ശ്രുതി.