ചാത്തന്നൂർ: ഞാണ്ടക്കുഴി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 20ന് നടത്തും. അഷ്ടദ്രവ്യ മഹാഗണപതി ഹവനം, കലശം, സർപ്പപൂജ എന്നിവ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.