murali

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി ആതിര ഭവനത്തിൽ മുരളി (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവില 9 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ആതിര, അർച്ചന, അനന്തു.