reghu

ശാസ്താംകോട്ട: കരിന്തോട്ടുവ രജുഭവനത്തിൽ (തയ്യിൽ പടിഞ്ഞാറ്റതിൽ) രഘുനാഥൻ (80) നിര്യാതനായി. സംസ്​കാരം നടത്തി. ഭാര്യ: യശോദ. മക്കൾ: രജു, രഞ്ജു, രഞ്ജിത്ത്. മരുമക്കൾ: ഗീതുദാസ്, റാണിമോൾ. സഞ്ചയനം 20ന് രാവിലെ 8ന്.