soma

ശാസ്താംകോട്ട: വേങ്ങ കുന്നേൽ സോമരാജൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസമ്മ. മക്കൾ: പ്രശാന്ത്, ലേഖ. മരുമക്കൾ: മഞ്ജുഷ, സുനിൽ.