murali

നാവായിക്കുളം: എതുക്കാട്ട് കിഴക്കുംകര പുത്തൻവീട്ടിൽ പരേതനായ ശ്രീധരക്കുറുപ്പിന്റെ മകൻ മുരളീധരൻ നായർ (61) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: നീതു, നിഥിൻ. മരുമകൻ: അരുൺ. സഞ്ചയനം 20ന് രാവിലെ 7ന്.