muraleedharan

തഴവ: മണപ്പള്ളി വടക്കുംമുറി കിഴക്ക് പള്ളീലേത്ത് തറയിൽ ബി. മുരളീധരൻ (71, റിട്ട. യു.‌ഡി ക്ലാർക്ക്, വള്ളികുന്നം ഗ്രാമപഞ്ചായത്ത്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പലത. മക്കൾ: പി. ജ്യോതിഷ (റെയിൽവേ തിരുവനന്തപുരം), സൂരജ്.ബി. മുരളി (ഡി.എം.ഇ, തിരുവനന്തപുരം). മരുമക്കൾ: ബിനു (കെ.എസ്.എഫ്.ഇ, ഓച്ചിറ), എ.എൻ. രാജി. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 7ന്.