jana

നെടുമങ്ങാട്: കുറുമണ്ടൽ ബി തടത്തിൽ വീട്ടിൽ ജനാർദ്ദനൻ ആചാരി (82) നിര്യാതനായി. ഭാര്യ: പരേതയായ സ്വർണമ്മാൾ. മക്കൾ: ആനന്ദവല്ലി, വനജ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: നടരാജൻ, ബാബു, അംബിക, വിജയലക്ഷ്മി. സഞ്ചയനം 19ന് രാവിലെ 7ന്.