പരവൂർ: കുറുമണ്ടൽ ബി മാങ്ങാകുന്ന് തൊടിയിൽ വീട്ടിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (77) നിര്യാതയായി. മക്കൾ: ഉഷ, ഷീല, ലതിക, ലത, ബിന്ദു. മരുമക്കൾ: സുന്ദരേശൻപിള്ള, വേണു, പ്രസാദ്, മണികണ്ഠൻ, ശ്രീകുമാർ. സഞ്ചയനം 22ന് രാവിലെ.