faseela

കൊല്ലം: പള്ളിമുക്ക് തേജസ് നഗർ-202 മിയ്യാനഴികത്ത് വീട്ടിൽ ഷംസുദ്ദീന്റെ ഭാര്യ ഫസീലാബീവി (63) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ജുനൈദ്, സബീന. മരുമകൾ: രഹ്ന.