ശൂരനാട് തെക്ക്: കിടങ്ങയം നടുവിൽ സതി ഭവനത്തിൽ സദാശിവൻപിള്ള (85) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: എസ്. സതികുമാരി, എസ്. സന്തോഷ് കുമാർ, എസ്. സന്ധ്യ. മരുമക്കൾ: കെ.പി. പ്രസന്നകുമാർ, എസ്. അനൂഷ, ആർ. വിജയൻപിള്ള.