കല്ലുവാതുക്കൽ: മേവനക്കോണം ആമ്പാടിയിൽ സഹദേവൻ ആചാരി (79) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: അനിൽകുമാർ, മിനി, സുനിൽകുമാർ, റീന. മരുമക്കൾ: മായ, പരേതനായ കവിരാജൻ, ഷൈലജ, പ്രസീത്. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ.