suku

മൺറോത്തുരുത്ത്: പട്ടംതുരുത്ത് മുല്ലശേരിൽ സുകുമാരൻ (86, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുബോധിനി. മക്കൾ: പരേതയായ ബിന്ദു, പ്രദീപ് (സി.ഐ.എസ്.എഫ്). മരുമക്കൾ: പരേതായ റജികുമാർ, സൂര്യ.