gopi

പുന്തലത്താഴം: കളിയിലിൽ പുത്തൻവീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ഗോപിനാഥൻപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. മൃണാളിനിദേവി. മക്കൾ: എം.ജി. തീർത്ഥ (സെക്ഷൻ ഓഫീസർ, ധനകാര്യവകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്), എം.ജി. കീർത്തി (അസി. എൻജിനിയർ, പി.ഡബ്ല്യു.ഡി, കൊട്ടാരക്കര). മരുമക്കൾ: എസ്. ശിവപ്രസാദ് (ഡെപ്യൂട്ടി തഹസീൽദാർ, റവന്യൂ റിക്കവറി, കൊല്ലം), എ. നിജു (ഡയറക്ടർ, റോഡ് സുരക്ഷാ അതോറിറ്റി).