കൊല്ലം : പഴങ്ങാലം സർവീസ് സഹകരണ ബാങ്കിൽ സ്വർണപ്പണയ കാർഷിക വായ്പ 6.4 ശതമാനം പലിശ നിരക്കിൽ 2,00,000 രൂപ വരെ നൽകുന്നു. അവസാന തീയതി ജൂൺ 30.