unknown-person-photo

കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ ആൽത്തറമൂട് ബൈപ്പാസിന് സമീപം അവശ നിലയിൽ കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൃദ്ധൻ മരിച്ചു. ഉദ്ദേശം 60 വയസ് പ്രായം തോന്നിക്കും. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വിവരങ്ങൾ ലഭിക്കുന്നവർ 0474 2770966, 9497947131, 9497980209 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.