divakaran-89

പരവൂർ: ഒല്ലാൽ തെക്കേ ക്ലാവറ വീട്ടിൽ ദിവാകരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ വി.കെ. ഓമന. മക്കൾ: ഡി. ശൈലജ, ഡി. ബീന, ഡി. ബിനു. മരുമക്കൾ: പരേതനായ മോഹനൻ, ആണ്ടിക്കുട്ടി, റീന ബീനു.