ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, എസ്.എസ്.എൽ.സി, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് എന്നിവയുടെ പകർപ്പ് , സത്യവാങ്മൂലം, കൈപ്പറ്റ് രസീത് എന്നിവ 22ന് വൈകിട്ട് 5 മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണെമെന്ന് സെക്രട്ടറി അറിച്ചു.