കരുനാഗപ്പള്ളി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരുടെ കരിനിയമങ്ങൾ ദ്വീപിലെ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാനുള്ള നടപടിക്കെതിരെ താലൂക്ക് ജമാഅത്ത് യൂണിയൻ തിങ്കളാഴ്ച കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിക്കുന്നു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.