ഓയൂർ: വെളിയം പഞ്ചായത്ത് പരിധിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി ഉടമകൾ മുറിച്ചു മാറ്റണം. മരങ്ങളോ , ശിഖരങ്ങളോ വീണ് നാശനഷ്ടം ഉണ്ടായാൽ സ്ഥല ഉടമക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.