പനയം: രജീഷ് ഭവനത്തിൽ രജീഷിന്റെ ഭാര്യ രമ്യ (34) നിര്യാതയായി. കുണ്ടറ മുക്കൂട് വിളയിൽ പുത്തൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അഭിമന്യു, അഭിരാമി.