abdhul-rahuman-labe-10

വിളക്കുടി: കൊറ്റംകോട് അബ്ദുൽ റഹ്മാൻ ലബ്ബ (103, തങ്ങൾകു‌ഞ്ഞ് ലബ്ബ) നിര്യാതനായി. കബറടക്കം വിളക്കുടി ജമാഅത്ത് കബർ സ്ഥാനിൽ. ഭാര്യ: പരേതയായ സുലേഖാ ബീവി. മക്കൾ: അബ്ദുൽ കലാം (റിട്ട. വില്ലേജ് ഓഫീസർ), പരേതനായ ഫസലുദ്ദീൻ കോയ (എംപ്ലോയ്മെന്റ് ഓഫീസർ), മുഹമ്മദ് ഷെരീഫ് (ഗവ. എൽ.പി.എസ്, കാര്യറ), സക്കീർ ഹുസൈൻ (സിൻഡിക്കറ്റ് ബാങ്ക്, പുനലൂർ), ജാഫർ കോയ (ശാന്തി ജൂവലേഴ്സ്, അഞ്ചൽ), നസീർ (എച്ച്.എൽ.എൽ ലൈഫ് കെയർ, തിരുവനന്തപുരം). മരുമക്കൾ: പരേതയായ ഐഷാബീവി, ജമീലാബീവി (റിട്ട. അദ്ധ്യാപിക), നബീസത്ത്, സബൂറാബീവി, സീനത്ത്, ഷൈലാ ബായി (ഗവ. എച്ച്.എസ്.എസ്, കുളത്തൂർ).