ചക്കുവരയ്ക്കൽ: ഉഷ മന്ദിരത്തിൽ സുധാകരൻ ഉണ്ണിത്താൻ (88) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ബിജു ഉണ്ണിത്താൻ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, ഉഷാകുമാരി, നിഷാകുമാരി. മരുമക്കൾ: ഗോപകുമാർ, പ്രഭാഷ്, ഷീജ, പുഷ്പ.