venukumari-45

വടക്കൻ മൈനാഗപ്പള്ളി: പാണയം പള്ളില്ലയ്യത്ത് പടിഞ്ഞാറ്രതിൽ (പനവൂർ പാണയം കുളപ്പറ കുന്നുംപുറത്ത് വീട്) സജീവിന്റെ ഭാര്യ വിനുകുമാരി (45) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: വിപിൻ സജീവ്, വിജിമോൾ.