ചവറ: പട്ടത്താനം നടയിൽ കിഴക്കതിൽ പരേതനായ സാരസാക്ഷൻപിള്ളയുടെ (റിട്ട. മിലിട്ടറി) ഭാര്യ കമലാഭായിഅമ്മ (68) നിര്യാതയായി. മക്കൾ: ആഷ, നിഷ. മരുമക്കൾ: നെവിൻ രാജ്, സുരേഷ് കുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.