കന്റോൺമെന്റ്(9-5): കൊച്ചുപിലാമൂട്, കൊടിമരം, പള്ളിത്തോട്ടം പോസ്റ്റോഓഫീസ്, ബീച്ച്, ബീച്ച് ഓർക്കിഡ്, വടയാറ്റുകോട്ട റോഡ്
മയ്യനാട് (9-6) : ആറ്റുപുറം, സുകൃതം, ജോളി ജംഗ്ഷൻ.
പള്ളിമുക്ക് (9-5) : കണ്ണൻ ഇൻഡസ്ട്രി, അഞ്ചുമൂല, കാവൽപ്പുര, കാവൽപ്പുര സൗത്ത്.
പെരിനാട് (9-2) : ആണിക്കുളത്തുചിറ, ശിവാജി, യൂണിഗ്രീ.
കുണ്ടറ (9-5.30) : ട്രീറ്റ്മെന്റ് യാർഡ്, കച്ചേരിമുക്ക്.