കൊല്ലം : കേരളാപ്രദേശ് ഗാന്ധി യുവമണ്ഡലത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഉദ്ഘാടനം അയത്തിൽ എൻ.എച്ച് ബൈപാസ് ജംഗ്ഷനിൽ പനച്ചിതൈനട്ട് സംസ്ഥാന ചെയർമാൻ അയത്തിൽ സുദർശനൻ നിർവഹിച്ചു.
ജില്ലാ ചെയർമാൻ പേരൂർ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എസ്. സുരേഷ്, യഹിയ ചന്ദനത്തോപ്പ്, നിസാമുദ്ദീൻ അഞ്ചൽ, ഇബ്രാഹിം വടക്കേവിള, കുരീപ്പുഴ ഷാനവാസ് എന്നിവർ സംസാരിച്ചു.