ചാത്തന്നൂർ: ആദിച്ചനല്ലൂർ അടിമുക്ക് ചരുവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കെ. ലീല (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ടി. യമുന, ടി. യാമിനി. മരുമക്കൾ: എസ്. സാബു, പരേതനായ എം. ബിജു.