പുനലൂർ: പുനലൂർ എസ്.എൻ കോളേജ് റിട്ട. സൂപ്രണ്ടും എസ്.എൻ.ഡി.പി യോഗം എരിച്ചിക്കൽ 1542-ാം നമ്പർ മുൻ ശാഖാ പ്രസിഡന്റുമായിരുന്ന മണിയാർ എരിച്ചിക്കൽ നാരായണമന്ദിരത്തിൽ എൻ. രാജേന്ദ്രപ്രസാദ് (84) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സ്മിതാ റാണി, ഗിരി പ്രസാദ്, ജയിൻ പ്രസാദ്, പ്രിൻ പ്രസാദ്. മരുമക്കൾ: കെ.ബി. മോഹനൻ, ടിന്റു, അനുഷ, ഷീബ.