എഴുകോൺ: കാരുവേലിൽ കൃഷ്ണവിലാസത്തിൽ പരേതനായ കുമാരന്റെ ഭാര്യ ഭാരതി (77) നിര്യാതയായി. മക്കൾ: രാധാമണി, വത്സല, കൃഷ്ണകുമാരി, ഗോപാലകൃഷ്ണൻ, സജീവ്, അമ്പിളി. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ അശോകൻ, പരേതനായ മുരുകൻ, ലത, ബിന്ദു, പരേതനായ ചന്ദ്രൻ.