pushppavijayanadh-64

ചാത്തന്നൂർ: കവി ചാത്തന്നൂർ വിജയനാഥിന്റെ (റിട്ട. പൊലീസ് ഓഫീസർ) ഭാര്യ ചാത്തന്നൂർ മാമ്പള്ളികുന്നം ലൗഡേയിൽ പുഷ്പ വിജയനാഥ് (64, റിട്ട. അദ്ധ്യാപിക ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: താര.പി. വിജയ് (അദ്ധ്യാപിക, ചെറിയ വെളിനല്ലുർ കെ.പി.എം.എച്ച്.എസ്), ആര്യ.പി. വിജയ്. മരുമക്കൾ: ജി. മനോജ്. (ഖത്തർ), വി. വിനോദ്കുമാർ (പൊലീസ് സബ് ഇൻസ്‌പെക്ടർ). സഞ്ചയനം 25ന് രാവിലെ 8ന്.