gopalakrishnapilla-86

കിഴക്കേകല്ലട: ശിങ്കാരപ്പള്ളി കോട്ടൂരഴികത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (86) കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ഗോപകുമാർ, ഗംഗാദേവി, അജയകുമാർ, ഹരീഷ് കുമാർ, സിന്ധുദേവി. മരുമക്കൾ: രാജേശ്വരി, പരേതനായ രാധാകൃഷ്ണപിള്ള, സന്ധ്യ, ബിന്ദു, മധുസൂദനൻ പിള്ള.