k
ഇരു വൃക്കകളും തകരാറിലായ ചിതറ ,​അയിരക്കുഴി ,​ കണ്ണംകോട് ഗൗരിശങ്കരത്തിൽ മഞ്ജു വിന് എസ് .എൻ. ഡി. പി യോഗം കൊച്ചാലുംമൂട് ശാഖ നാട്ടുകാരിൽ നിന്നും ശാഖ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക ശാഖ സെക്രട്ടറി സരസ മഞ്ജുവിന്റെ വീട്ടിലെത്തി കൈമാറുന്നു

കടയ്ക്കൽ : ഇരു വൃക്കകളും തകരാറിലായ ചിതറ ,​അയിരക്കുഴി ,​ കണ്ണംകോട് ഗൗരിശങ്കരത്തിൽ മഞ്ജുവിനു എസ് .എൻ .ഡി. പി യോഗം കൊച്ചാലുംമൂട് ശാഖ നാട്ടുകാരിൽ നിന്നും ശാഖ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത 25000 രൂപ ശാഖ സെക്രട്ടറി സരസ മഞ്ജുവിന്റെ വീട്ടിലെത്തി കൈമാറി. പ്രസിഡന്റ്‌ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ അശോകൻ, വർക്കിംഗ്‌ സെക്രട്ടറി അനൂപ് എന്നിവർ പങ്കെടുത്തു