തൊടിയൂർ: തൊടിയൂർ ഗവ.ഹയർ സെക്കൻഡറിസ്കൂളിൽ ഇന്ന് വയനാദിനം ആഘോഷിക്കും.
രാവിലെ 10ന് ഓൺലൈനായി സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് യു.കെ.കുമാരൻ, ഡോ.സി.ഉണ്ണികൃഷ്ണൻ, കെ.ഇന്ദുലേഖ, വി.വിജയകുമാർ എന്നിവർ പങ്കെടുക്കും.