കൊല്ലം: ജില്ലയിൽ ആംബുലൻസ് ഡ്രൈവർമാർക്ക് പൊലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.