vikraman-k-obit-photo

ശാസ്താംകോട്ട: ശൂരനാട് വടക്ക് പുലിക്കുളം മീനത്തതിൽ കെ. വിക്രമൻ നിര്യാതനായി. ബി.എം.എസ് ശൂരനാട് മേഖലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. സംസ്‌കാരം ഇന്ന്. ഭാര്യ: ശാന്തകുമാരി (ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: അജയഘോഷ്, അഖില.