തൊടിയൂർ: വായനാദിനമായ ഇന്ന് 'എന്റെ പുസ്തകം' പരിപാടിയുമായി കല്ലേലിഭാഗം ജനതാ ഗ്രന്ഥശാല.
വായിച്ച പുസ്തകത്തെ ആധാരമാക്കി അഞ്ചു മിനുട്ട് ദൈർഘ്യമുള്ള വീഡിയോതയ്യാറാക്കി അയക്കാം. മികച്ച അവതരണത്തിന് സമ്മാനം നൽകും. 8547727292, 9446524633,9446524626 എന്നീ നവരുകളിൽ വീഡിയോ അയക്കാവുന്നതാണ്.